അനധികൃത ഫ്ളക്സുകള്‍ സ്ഥാപിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി

February 18, 2020

കൊച്ചി ഫെബ്രുവരി 18: അനധികൃത ഫ്ളക്സുകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്ളക്സുകളും …