സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രം പാപ്പൻ. ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്ത്

March 5, 2021

കൊച്ചി: ലേലം, വാഴുന്നോർ, പത്രം, എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് …