തൃശ്ശൂർ: വായനയ്ക്ക് വിശാലമായ തലങ്ങളുണ്ടായിരിക്കണം : മന്ത്രി കെ രാജൻ

June 19, 2021

തൃശ്ശൂർ: വായന സർവ്വ തലങ്ങളിലും എത്തണമെന്നും അത് വിശാലമായിരിക്കണമെന്നും മന്ത്രി കെ രാജൻ. കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയെന്നത് വെറുമൊരു ആചരണം മാത്രമായിരിക്കരുത്. വായനയുടെ അനുഭവം വളർത്തുന്നത് വിശാലമായ കാഴ്ചപ്പാടുകളുടെ ലോകം …