പാലക്കാട്: വാളയാർ ഡാം ജൂൺ 30ന് തുറക്കും

June 29, 2021

പാലക്കാട്: വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജൂലൈ ഒന്നിന് വൈകുന്നേരം വരെയാണ് …