ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും
ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചിന് വിഷയം വിശാലബഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി …
ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും Read More