റോപ്പ് വേ തകരാറിലായി: എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി

July 10, 2022

ഡെറാഢൂണ്‍: റോപ്പ് വേ തകരാറിലായതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി. ബിജെപി എംഎല്‍എ കിഷോര്‍ ഉപാധ്യായ അടിക്കമുള്ളവരാണ് മുക്കാല്‍ മണിക്കൂര് നേരം റോപ്പ് വേയില്‍ കുടുങ്ങിയത്. ദുരന്തനിവാരണ സേനയെത്തിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് …

കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി

June 7, 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്റര്‍ മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്ക് പറ്റിയിട്ടില്ല. മേയ് 31ന് കേദാര്‍നാഥ് ഹെലിപാഡിലാണ് …

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

February 12, 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് …

ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

February 7, 2022

ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഹരീഷ് റാവത്തിനെ മുസ്ലിം പണ്ഡിതനായി ചിത്രീകരിച്ചാണ് ചിത്രം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 24 മണിക്കൂറിനകം …

സ്ഥിരം ജോലി ലഭിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡ് വിട്ട് പോവാനും തയ്യാറാണ്: സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ ദളിത് പാചകത്തൊഴിലാളി

December 28, 2021

ഡെറാഡൂണ്‍: ദല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ നിന്നും വരാന്‍ തയ്യാറാണെന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട് ദളിത് പാചകത്തൊഴിലാളിയായ സുനിത ദേവി. ദളിത് സമുദായാംഗമാണെന്നത് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡിലെ സുഖിദാങ്ങിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ …

ഉത്തരാഖണ്ഡ് കാര്‍ അപകടത്തില്‍പ്പെട്ടു: മന്ത്രിയ്ക്ക് പരിക്കില്ല

December 15, 2021

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധന്‍ സിംഗ് റാവത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. പൗരിയിലെ താലിസൈന്‍ പട്ടണത്തില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഒരു കാര്‍ മറിയുകയും മറ്റൊന്ന് അതിനടുത്തായി ഇടിക്കുകയുമാണ് ഉണ്ടായത്

നരേന്ദ്രമോദി ധ്യാനമിരുന്ന സ്ഥലം ധ്യാന കേന്ദ്രം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

October 16, 2021

ഡെറാഡൂണ്‍: ചരിത്ര പ്രസിദ്ധമായ ജാഗേശ്വര്‍ ക്ഷേത്രത്തില്‍ ധ്യാന കേന്ദ്രം നിര്‍മ്മിക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ രുദ്രപ്രയാഗ്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ആവശ്യപ്പെട്ടു. കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ ധ്യാന കേന്ദ്രത്തിന്‌ സമീപമാണ്‌ ജാഗേശ്വര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതനാണ്‌ ഇക്കാര്യം അറിയ്‌ച്ചത്‌. ഈ മേഖലയിലേക്ക്‌ …

നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി: അഞ്ചു പേരെ കാണാതായി

October 2, 2021

ഡെറാഡൂണ്‍: നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി; അഞ്ചു പേരെ കാണാതായി.ഉത്തരാഖണ്ഡിലെ ത്രിശൂലില്‍ കൊടുമുടിയില്‍ പര്‍വതാരോഹണത്തിനു പോയ 20 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. കര, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളും, സംസ്ഥാന ദുരന്ത പ്രതികരണ …

മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം

August 28, 2021

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയില്‍ വന്‍ നാശനഷ്ടം. റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍ -ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍ ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. ആളപായം …

വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

August 9, 2021

ഡെറാഡൂണ്‍: ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയയാണ് വന്ദനയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ …