റിസോര്‍ട്ട് ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി അടിമാലിക്ക് അടുത്ത് മാങ്കുളത്ത് സ്വകാര്യ റിസോർട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ബസ്റ്റിൻ ജെയ്സൺ ലൂയിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

റിസോര്‍ട്ട് ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി Read More

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു

റിയാദ്‌ : കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട്‌ കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ്‌ (58) മരിച്ചത്‌. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച്‌ …

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു Read More

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു

അഞ്ചാലുംമൂട് : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജങ്ഷനുസമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ …

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു Read More

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍. ആത്മഹത്യയാണ് നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇയാളുടെ താമസസ്ഥലത്തു നിന്നും 11 പേജുള്ള …

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ് Read More

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ …

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു Read More

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

റിയാദ്‌: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ്‌ ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന്‍ കൂടിയായിരുന്നു ദിലീഷ്‌ . അവധിക്ക്‌ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ്‌ അന്തരിച്ചത്‌. നാലുമാസത്തെ അവധിക്കാണ്‌ …

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു Read More

മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ത​ല​ശേ​രി: മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. ഗുരുതരമായി പരിക്കേറ്റ കു​ട്ടി​മാ​ക്കൂ​ല്‍ ധ​ന്യ​യി​ല്‍ അ​മി​ത്തി (34)നെ​ ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ക​ഴു​ത്തി​ന്‍റെ ഞ​രമ്പുക​ള്‍ മു​റി​ഞ്ഞ​തി​നാ​ല്‍ യു​വാ​വി​നെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ഇയാൾ തീവ്രപരിചരണ …

മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി Read More

ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ്‌ സംഭവം

കൊടുങ്ങല്ലൂര്‍: വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. മതിലകം കുളിമുട്ടം എമ്മാട്‌ കാടുവെട്ടി പരേതനായ ബാലന്‍റെ മകന്‍ സനല്‍ എന്നുവിളിക്കുന്ന സുനില്‍ കുമാര്‍(50) ആണ്‌ മരിച്ചത്‌. കുളിമുട്ടം പൊക്കളായില്‍ കട നടത്തുന്ന സനല്‍ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ …

ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ്‌ സംഭവം Read More

കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രന് മുക്കുപണ്ടം പണയം വെച്ച കേസില്‍ പങ്കുണ്ടെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് മരിച്ച് നിലയില്‍ കണ്ടെത്തിയ പായിമ്പ്ര സ്വദേശി ചന്ദ്രന്‍ മുക്കുപണ്ടം പണയം വച്ച സംഭവത്തില്‍ പങ്കുളള ആളാണെന്ന് പോലീസ്. ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പായിമ്പ്രയിലെ അമ്പലകുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് …

കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രന് മുക്കുപണ്ടം പണയം വെച്ച കേസില്‍ പങ്കുണ്ടെന്ന് പോലീസ് Read More

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു Read More