വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു

July 25, 2021

അഞ്ചാലുംമൂട് : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജങ്ഷനുസമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ …

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

July 2, 2021

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍. ആത്മഹത്യയാണ് നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇയാളുടെ താമസസ്ഥലത്തു നിന്നും 11 പേജുള്ള …

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

June 13, 2021

മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ …

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

January 14, 2021

റിയാദ്‌: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ്‌ ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന്‍ കൂടിയായിരുന്നു ദിലീഷ്‌ . അവധിക്ക്‌ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ്‌ അന്തരിച്ചത്‌. നാലുമാസത്തെ അവധിക്കാണ്‌ …

മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി

December 18, 2020

ത​ല​ശേ​രി: മെഡിക്കൽ റെപ്പ് ആയ യുവാവിനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. ഗുരുതരമായി പരിക്കേറ്റ കു​ട്ടി​മാ​ക്കൂ​ല്‍ ധ​ന്യ​യി​ല്‍ അ​മി​ത്തി (34)നെ​ ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ക​ഴു​ത്തി​ന്‍റെ ഞ​രമ്പുക​ള്‍ മു​റി​ഞ്ഞ​തി​നാ​ല്‍ യു​വാ​വി​നെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ഇയാൾ തീവ്രപരിചരണ …

ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു, വോട്ടുചെയ്യാനിരിക്കയാണ്‌ സംഭവം

December 11, 2020

കൊടുങ്ങല്ലൂര്‍: വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. മതിലകം കുളിമുട്ടം എമ്മാട്‌ കാടുവെട്ടി പരേതനായ ബാലന്‍റെ മകന്‍ സനല്‍ എന്നുവിളിക്കുന്ന സുനില്‍ കുമാര്‍(50) ആണ്‌ മരിച്ചത്‌. കുളിമുട്ടം പൊക്കളായില്‍ കട നടത്തുന്ന സനല്‍ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ …

കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രന് മുക്കുപണ്ടം പണയം വെച്ച കേസില്‍ പങ്കുണ്ടെന്ന് പോലീസ്

December 10, 2020

കോഴിക്കോട്: കോഴിക്കോട് മരിച്ച് നിലയില്‍ കണ്ടെത്തിയ പായിമ്പ്ര സ്വദേശി ചന്ദ്രന്‍ മുക്കുപണ്ടം പണയം വച്ച സംഭവത്തില്‍ പങ്കുളള ആളാണെന്ന് പോലീസ്. ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് പായിമ്പ്രയിലെ അമ്പലകുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് …

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

November 9, 2020

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …

കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തി്‌ന് കേസ്

October 11, 2020

തൃശൂര്‍: കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാല് ജയില്‍ ജീവന്ക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഭാര്യ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ മൊഴിനല്‍കി. ക്രൂരമായ മര്‍ദ്ദനവും തലക്കേറ്റ ക്ഷതവും ശരീരത്തിലെ നാല്‍പ്പതിലേറെ …

92 കാരിയെ കഴുത്തറുത്ത്‌ കൊന്നു

September 9, 2020

പത്തനംതിട്ട: 92 കാരിയായ സ്‌ത്രീയെ കഴുത്തറുത്തു കൊന്നു. പത്തനംതിട്ട കുമ്പഴയിലാണ്‌ സംഭവം . കുമ്പഴ മനയത്ത്‌ വീട്ടില്‍ ജാനകിയാണ്‌ കൊല്ലപ്പെട്ടത്‌ ഇവരുടെ വീട്ടില്‍ സഹായി ആയിരുന്ന തമിഴ്‌ നാട്ടുകാരനായ മൈല്‍ സ്വാമി(62) പോലീസിന്‌ കീഴടങ്ങി. സെപ്‌തംബര്‍ 7 തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ്‌ …