അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ ജഡം

July 11, 2021

പത്തനംതിട്ട : കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ ജഡം ഒഴുകിയത്തി. കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച്‌ വനപാലകര്‍ നടത്തിയ തെരച്ചിലിലാണ്‌ ജഡം കണ്ടെത്തിയത്‌. വനത്തില്‍ തീരത്തോടടുപ്പിച്ച്‌ ആനയുടെ ജഡം കെട്ടിനിറുത്തി. ആനയുടെ ജഡം ഒഴുകി വരുന്നതായ അഭ്യൂഹം പരന്നിരുന്നു. രണ്ട്‌ ആനക്കുട്ടികളും ഒഴുക്കില്‍ …

കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍

September 4, 2020

മാനന്തവാടി: പേരിയ റേഞ്ച്‌ പരിധിയില്‍ കോളത്തറ വനത്തിനുളളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പ്‌ ശേഖരിച്ച നാല്‌ പേരെ അറസ്റ്റ ്‌ചെയ്‌തു .പേരിയ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എംകെ രാജീവ്‌ കുമാറും സംഘവുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്‌(30), കാട്ടിയേരി …