തൃശൂരില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ ആഷിഖ് (23)ആണ് മരിച്ചത്. 23/07/23 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടസമയം വഞ്ചിയില്‍ മൂന്നു പേരുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന …

തൃശൂരില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം: സഹപ്രവർത്തകരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: തെൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശി ശർവ്വേപാട്ടേലിന്റെ മൃതദേഹമാണ് തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ കണ്ടത്. സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. 2022 …

റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം: സഹപ്രവർത്തകരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു Read More

ആഴ്‌ചകള്‍ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനാപുരം ; തലവൂര്‍ അമ്പലനിരപ്പില്‍ ആഴ്‌ചകള്‍ പഴക്കമുളള അ്‌ജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പ്രദേശത്തെ ദുര്‍ഗന്ധത്തെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ 2021 ഡിസംബര്‍ 19ന്‌ രാവിലെ പതിനൊന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകി തിരിച്ചരിയാന്‍ പറ്റാത്ത …

ആഴ്‌ചകള്‍ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി Read More

പൂഞ്ച് മേഖലയിൽ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു. സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൂഞ്ചിന് സമീപത്ത് വനമേഖലയിൽ നിന്നാണ് 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. 2021 …

പൂഞ്ച് മേഖലയിൽ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു Read More

വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

വർക്കല: വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി Read More

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു. വാറ്റുകേസിലടക്കം …

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ Read More

ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം, കൊല്ലം സ്വദേശിയെന്ന് സംശയം

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച(25/10/20) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കൊല്ലം സ്വദേശിയാണെന്നാണ് പ്രാഥമിക സൂചന. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈയിൽ മൊബൈൽ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. പോക്കറ്റിലെ …

ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം, കൊല്ലം സ്വദേശിയെന്ന് സംശയം Read More