തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് ഏപ്രിൽ 30 വ്യാഴാഴ്ച കടലിൽ...
തൃശൂർ: പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ ആഷിഖ് (23)ആണ് മരിച്ചത്. 23/07/23 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്....
കൊല്ലം: തെൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശി ശർവ്വേപാട്ടേലിന്റെ മൃതദേഹമാണ് തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ കണ്ടത്....
പത്തനാപുരം ; തലവൂര്‍ അമ്പലനിരപ്പില്‍ ആഴ്‌ചകള്‍ പഴക്കമുളള അ്‌ജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പ്രദേശത്തെ ദുര്‍ഗന്ധത്തെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ 2021 ഡിസംബര്‍ 19ന്‌ രാവിലെ പതിനൊന്നോടെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു. സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൂഞ്ചിന് സമീപത്ത് വനമേഖലയിൽ നിന്നാണ് 48 മണിക്കൂർ...
വർക്കല: വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍...
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച(25/10/20) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കൊല്ലം സ്വദേശിയാണെന്നാണ് പ്രാഥമിക സൂചന. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈയിൽ മൊബൈൽ ഫോണോ...