കോവിഡ് പ്രതിസന്ധി ചൈന വിദേശരാജ്യങ്ങളെ മുതലെടുക്കാനുള്ള അവസരമാക്കുന്നുവെന്ന് യുഎസ്

September 4, 2020

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍. ലഡാക്കിലെ സംഘര്‍ഷവും ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളും ഇതിന്റെ ഉദാഹരണമാണെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഇന്ത്യയുമായുള്ള അതിര്‍ത്തി …