ബി.ഐ.എസ്: ജൂണ്‍ 15 വരെ സാവകാശം

May 26, 2021

മുംബൈ: സ്വര്‍ണാഭരണങ്ങള്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്(ബി.ഐ.എസ്) ഹാള്‍മാര്‍ക്കിങ് നടപ്പാക്കുന്നതിനു വ്യാപാരികള്‍ക്കു ജൂണ്‍ 15 വരെ സാവകാശം അനുവദിച്ചു. കോവിഡ് രണ്ടാംതരംഗം വിപണികളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. ജൂണ്‍ ഒന്നിന് മുമ്പ് ഹാള്‍മാര്‍ക്കിങ് നിബന്ധനകള്‍ വ്യാപാരികള്‍ ഉറപ്പാക്കണമെന്നായിരുന്നു നേരത്തേ …

ഗ്രാമീണ്‍ ഡാക് സേവക് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കാനുള്ള തീയതി നീട്ടി

April 9, 2021

ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള  ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി നീട്ടി.  കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2021 ന്റെ രജിസ്‌ട്രേഷന്‍  നടപടികള്‍ നിലവിൽ  പൂര്‍ത്തിയാക്കുകയും, അപേക്ഷ ഫീസ് കൃത്യമായി അടയ്ക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് …

അസംഘടിത തൊഴിലാളി ധനസഹായം അപേക്ഷ തിയ്യതി നീട്ടി

May 13, 2020

വയനാട്: കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 31 വരെ നീട്ടി. കേരള കൈതൊഴിലാളി …