കറുത്തവർഗ്ഗക്കാരൻ്റെ മരണം അമേരിക്കയിൽ വീണ്ടും ചർച്ചയാവുന്നു, കൊലപാതകമെന്ന് ബന്ധുക്കൾ, പോലീസ് പ്രതിക്കൂട്ടിൽ

September 4, 2020

ന്യൂയോർക്ക് :പടിഞ്ഞാറൻ ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ 7 മാസം മുൻപ് നടന്ന ഒരു കറുത്തവർഗക്കാരൻ്റെ മരണം അമേരിക്കയിൽ വീണ്ടും ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. 2020 മാർച്ച് 30 നാണ് ഡാനിയൽ പ്രൂദേ എന്ന 41 കാരൻ ആശുപത്രിയിൽ വച്ച് മരണപ്പെടുന്നത്. നഗ്നനായി …