യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍തൃമാതാവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍തൃമാതാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 24, 2023
ഡല്‍ഹി: യുവതിയുടെ ദേഹത്ത് ആഡിഡ് ഒഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ സ്വദേശിയായ അഞ്ജലിയാണ്(49) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. 25 ശതമാനം ആസിഡ് പൊള്ളലേറ്റ യുവതിയെ(22) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ”സംഭവത്തിന് ശേഷം അഞ്ജലിയും...
Read full story
ഡൽഹി ∙ ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. 70 ബില്യൻ ഡോളറിന് 470 എയർക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു പിന്നാലെയാണ് കമ്പനി റീബ്രാൻഡ് ചെയ്തത്. കമ്പനിയുടെ പുതിയ ലോഗോ 'ദ വിസ്ത' പ്രകാശനം...
Read full story
ഡൽഹി: വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും...
Read full story
ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുൽമാർഗിൽ നിന്ന് 89 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകളില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.2023 ഓ​ഗസ്റ്റ് 5 ന്...
Read full story
​ഡ​ൽ​ഹി: ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക്. എ​ഴു​പ​ത്തൊ​ന്നാം ലോ​സു​ന്ദ​രി മ​ത്സ​ര​മാ​ണ് ഈ ​വ​ർ​ഷം രാ​ജ്യ​ത്തു ന​ട​ക്കു​ക. ന​വം​ബ​റി​ലാ​കും പ​രി​പാ​ടി. 1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം. 130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള...
Read full story