ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാ​ഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ‌ 16 പേർ മലയാളികളാണെന്നാണ് വിവരം....
Read full story
ഡൽഹി: ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ടെൽ അവീവിലും രമല്ലയിലും എമർജൻസി ഹെൽപ്പ്‌ലൈനുകളും സ്ഥാപിച്ചു. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാർക്ക് 24 മണിക്കൂറും ഇവിടങ്ങളിൽ സേവനം ലഭിക്കും. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ബന്ധപ്പെടണമെന്ന് എംബസി നേരത്തേ അറിയിച്ചിരുന്നു....
Read full story
എസ്എന്‍സി – ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയിൽ
റിപ്പോര്‍ട്ട്

എസ്എന്‍സി – ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയിൽ

By ന്യൂസ് ഡെസ്ക് October 10, 2023
ഡൽഹി: എസ്എന്‍സി – ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി...
Read full story
ഡൽഹിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജ​ഗേന്ദർ ശർമയുടെ ഭാര്യ വർഷ ശർമ(27)യെയും 4ഉം 2ഉം വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള വസ്‌തു കൊണ്ട് കൈഞരമ്പ്...
Read full story
പരിക്കേറ്റ മൂർഖന് ചികിത്സ; ആംബുലൻസിൽ ആശുപത്രിയിലേക്ക്
റിപ്പോര്‍ട്ട്

പരിക്കേറ്റ മൂർഖന് ചികിത്സ; ആംബുലൻസിൽ ആശുപത്രിയിലേക്ക്

By ന്യൂസ് ഡെസ്ക് October 9, 2023
പരിക്കേറ്റ മൂർഖന് ചികിത്സ; യുപിയിൽ നിന്ന് ആംബുലൻസിൽ ഡൽഹിയിലെത്തിച്ചു ഡൽഹി: പരിക്കേറ്റ നിലയിൽ ഉത്തർപ്രദേശിലെ വനപാലകർ കണ്ടെത്തിയ മൂർഖനെ ചികിത്സയ്ക്കായി ഡൽഹിയിലെത്തിച്ചു. സ്വകാര്യ ആംബുലൻസിലാണ് പാമ്പിനെ ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്‍ററിലേക്കെത്തിച്ചത്. യുപിയിലെ ബുദൗൻ ജില്ലയിലെ ഒരു ഹാർഡ്‌വെയർ കടയിൽ...
Read full story
ഡൽഹി : അടുത്ത വര്‍ഷം ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലെ അത്യാഡംബര സൗകര്യങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. മിനി പാന്‍ട്രി ഉള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ട്രെയിനില്‍ ഒരുക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 823 യാത്രികര്‍ക്കുള്ള സൗകര്യമാണ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. ഇവര്‍ക്കായി 857 ബെര്‍ത്തുകള്‍...
Read full story
വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില എണ്ണ കമ്പനികൾ കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില വർധിപ്പിച്ചത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില...
Read full story
മലയാളി വ്യവസായിയെ കൊന്ന് കെട്ടിത്തൂക്കി
റിപ്പോര്‍ട്ട്

മലയാളി വ്യവസായിയെ കൊന്ന് കെട്ടിത്തൂക്കി

By ന്യൂസ് ഡെസ്ക് September 30, 2023
ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. തിരുവല്ല മേപ്രാൽ സ്വദേശി കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. എസ്എന്‍ഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതന്‍ താമസിച്ചിരുന്നത്....
Read full story
ഡല്‍ഹി: ഡോക്ടര്‍ എസിയിൽ സുഖമായി ഉറങ്ങിയതോടെ ജീവന്‍ നഷ്ടമായത് നവജാത ശിശുക്കള്‍ക്ക്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ലംഭവം. രണ്ട് നവജാതശിശുക്കളാണ് മരിച്ചത്. വളരെ തണുപ്പുള്ള മുറിയില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ലിനിക്കിന്റെ...
Read full story
ഡല്‍ഹി: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത പൊലീസ് രണ്ട്...
Read full story