റിപ്പോര്‍ട്ട്
ഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ സുരേഷ് ​ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി....
റിപ്പോര്‍ട്ട്
ഡൽ​ഹി : ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജമാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ. ഡി ഒ ടി നടത്തിയ സ‍ർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന് കണ്ടെത്തിയത്. വ്യാജ...
റിപ്പോര്‍ട്ട്
ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു നടത്തിയ ഓപ്പറേഷനിൽ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്....
റിപ്പോര്‍ട്ട്
ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. യുവതി ഉൾപ്പടെ സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നത്. പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത് മൈസൂർ സ്വദേശികളായ സാഗർ...
റിപ്പോര്‍ട്ട്
ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. 2001ലെ...
റിപ്പോര്‍ട്ട്
ഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്‍ക്കും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്....
റിപ്പോര്‍ട്ട്
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.വ്യാഴാഴ്ച...
റിപ്പോര്‍ട്ട്
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ്...
റിപ്പോര്‍ട്ട്
ഡ​ല്‍​ഹി: ഗാ​സ​യി​ലെ അ​ൽ അ​ഹ്‌​ലി ആ​ശു​പ​ത്രി​യ്ക്കു നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 500ൽ ​അ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.അ​ല്‍ അ​ഹ്‌​ലി ആ​ശു​പ​ത്രി​യി​ല്‍ ദാ​രു​ണ​മാ​യി ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഞെ​ട്ട​ലു​ണ്ടാ​ക്കി​യെ​ന്ന്...
റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍...
റിപ്പോര്‍ട്ട്
ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാ​ഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്....
റിപ്പോര്‍ട്ട്
ഡൽഹി: ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ടെൽ അവീവിലും രമല്ലയിലും എമർജൻസി ഹെൽപ്പ്‌ലൈനുകളും സ്ഥാപിച്ചു. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാർക്ക് 24 മണിക്കൂറും ഇവിടങ്ങളിൽ സേവനം ലഭിക്കും. ഇസ്രയേലിലുള്ള...