വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി
റിപ്പോര്‍ട്ട്

വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി

By ന്യൂസ് ഡെസ്ക് July 30, 2020
കട്ടപ്പന- പത്തനം തിട്ട ജില്ലയിലെ സീതത്തോട്  ഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ അനധികൃതമായി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുടമയെ കസ്റ്റഡിയിലെടുക്കുകയും  മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തളളുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനശക്തി സംസ്ഥാന സെക്രട്ടറി എം.എല്‍.ആഗസ്തി സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി...
Read full story
കൊച്ചി മാര്‍ച്ച് 3: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ് ഐ വികെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും...
Read full story
കൊച്ചി ഫെബ്രുവരി 18: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ്...
Read full story
ലഖ്നൗ ഒക്ടോബര്‍ 30: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്, സമാജ്വാദി പാര്‍ട്ടി. സംസ്ഥാന പോലീസ് കസ്റ്റഡിയില്‍ മരിച്ച വ്യവസായി സത്യ പ്രകാശ് ശുക്ലയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ...
Read full story