സിഎസ്ഐആര്‍-സിഎംഇആര്‍ഐ ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യയിൽ ശുഭാപ്തി വിശ്വാസമർപ്പിച്ച് എപിസിസിഎം

June 20, 2021

”സിഎസ്ഐആര്‍-സിഎംഇആര്‍ഐ വികസിപ്പിച്ച ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യ” എന്ന വിഷയത്തില്‍ കേരള അക്കാദമി ഓഫ് പള്‍മോനറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ (എപിസിസിഎം) വെബിനാര്‍ സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത സിഎംഇആര്‍ഐ ഡയറക്ടര്‍ പ്രൊഫ. ഹരീഷ് ഹിരാനി ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക …