സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടു

May 20, 2020

ശ്രീനഗര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ നവാകദല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വിഘടനവാദി നേതാവിന്റെ മകനടക്കം രണ്ടു ഹിസ്ബുല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ സിആര്‍പിഎഫ് ജവാനും പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. തെഹ്രിക് ഇ- ഹുറിയത് ചെയര്‍മാനും വിഘടനവാദി നേതാവുമായ …