മുംബൈ: മുംബൈയില്‍ വ്യാജ വാക്സിനേഷന് ക്യാമ്പ് നടത്തിയ സംഘം പിടിയില്‍. 2000ത്തോളം പേര്‍ക്കാണ് വാക്സിനാണെന്ന് ധരിപ്പിച്ച് ഉപ്പു വെള്ളം കുത്തിവച്ചത്. കസില് സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരുമാണ് മുംബൈയില്‍ അറസ്റ്റിലായത്. പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 …