കോവിഡ് 19: തൃശ്ശൂരിലെ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം

തൃശ്ശൂര്‍ മാര്‍ച്ച് 13: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കമുള്ളതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തീയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് …

കോവിഡ് 19: തൃശ്ശൂരിലെ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം Read More

കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് ഇന്ന് മാത്രം ആറുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ …

കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു Read More

കെജ്‌രിവാൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു: ഡൽഹി കലാപത്തെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്തു

ന്യൂഡൽഹി മാർച്ച് 3: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ദേശീയ തലസ്ഥാനത്തിന്റെ സ്ഥിതി ചർച്ച ചെയ്തു. അടുത്തിടെ നടന്ന അക്രമത്തിൽ 47 പേർ മരിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു. പാർലമെൻറിൽ …

കെജ്‌രിവാൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു: ഡൽഹി കലാപത്തെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്തു Read More

ചൈനയിലേക്ക് കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്ക്കുകള്‍ക്ക് ക്ഷാമം

കോഴിക്കോട് ഫെബ്രുവരി 26: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് മാസ്കുകള്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്കുകള്‍ക്ക് വന്‍ ക്ഷാമം നേരിടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വേണ്ടത്ര മാസ്കുകളില്ല. കൊറോണ നിരീക്ഷണം തുടരുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളിലെല്ലാം തന്നെ എന്‍ 95 …

ചൈനയിലേക്ക് കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്ക്കുകള്‍ക്ക് ക്ഷാമം Read More

കൊറോണ: കാസർഗോഡ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 53 പേര്‍

കാസർഗോഡ് ഫെബ്രുവരി 20: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തില്‍  ജില്ലയില്‍ 53 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 51 പേര്‍ 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും …

കൊറോണ: കാസർഗോഡ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 53 പേര്‍ Read More

കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആലപ്പുഴ ഫെബ്രുവരി 18: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗബാധ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം …

കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി Read More

കൊറോണ വൈറസ്: വുഹാനില്‍ നിന്നെത്തിയ രണ്ടാം സംഘത്തിനും രോഗബാധയില്ല

ന്യൂഡല്‍ഹി ഫെബ്രുവരി 18: വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ഡല്‍ഹി ചാവ്ളയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും …

കൊറോണ വൈറസ്: വുഹാനില്‍ നിന്നെത്തിയ രണ്ടാം സംഘത്തിനും രോഗബാധയില്ല Read More

കൊറോണ ബാധിച്ച് ചൈനയില്‍ മരണം 1500 കടന്നു

ബെയ്ജിങ് ഫെബ്രുവരി 15: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണം 1500 കടന്നു. 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയില്‍ രോഗബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ …

കൊറോണ ബാധിച്ച് ചൈനയില്‍ മരണം 1500 കടന്നു Read More

കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു

ആലപ്പുഴ ഫെബ്രുവരി 13: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫെബ്രുവരി 26 വരെ വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. …

കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു Read More

കൊറോണ: രോഗബാധ സ്ഥിരീകരിച്ച ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും

തിരുവനന്തപുരം ഫെബ്രുവരി 13: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇന്ന് മാറ്റും. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത്. ഫെബ്രുവരി 26 വരെ ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ …

കൊറോണ: രോഗബാധ സ്ഥിരീകരിച്ച ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും Read More