ന്യൂഡൽഹി ഏപ്രിൽ 13: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പടരുന്നത് കൊറോണ...
Read full story
രാജ്യം ഇരുപത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 130 കോടി ജനങ്ങളാണ് ലോക്ഡൗണിന് വിധേയമായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലും ജനപ്രതിനിധികളും ജനങ്ങളും തമ്മിലും രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും ജനങ്ങളും തമ്മിലും ഒക്കെയുള്ള ആശയവിനിമയ ബന്ധങ്ങള്‍ നേരിട്ട് നിലവിലില്ലാത്ത സാമൂഹ്യ സാഹചര്യമാണ്...
Read full story
രാജ്യത്ത്‌ 211 ജില്ലകളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു
റിപ്പോര്‍ട്ട്

രാജ്യത്ത്‌ 211 ജില്ലകളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു

By ന്യൂസ് ഡെസ്ക് April 4, 2020
ന്യൂഡൽഹി ഏപ്രിൽ 4: ഇന്ത്യയിലെ 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചില വലിയ സംസ്ഥാനങ്ങളുടെ 60% ജില്ലകളിലും കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ട്. ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ജില്ലകളിൽ...
Read full story
ലോകവ്യാപകമായി 600, 000ത്തോളം കൊറോണവൈറസ് കേസുകൾ
റിപ്പോര്‍ട്ട്

ലോകവ്യാപകമായി 600, 000ത്തോളം കൊറോണവൈറസ് കേസുകൾ

By ന്യൂസ് ഡെസ്ക് March 28, 2020
പാരിസ് മാർച്ച്‌ 28: മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ലോകത്താകമാനം 600, 000ത്തിലധികം പേർക്ക് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. 183 രാജ്യങ്ങളിലായി 27, 982 പേർ മരിക്കുകയും 605, 010 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയിൽ 104, 837...
Read full story
ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 28, 2020
ചെന്നൈ മാർച്ച്‌ 28: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ...
Read full story
ന്യൂഡൽഹി മാർച്ച്‌ 27: കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഇമേജിങ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പിടിച്ചെടുത്തത്. ഇന്ത്യയിൽ കോവിഡ് 19ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി...
Read full story
മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരെ തിരിച്ചറിയാന്‍ പ്രത്യേക മുദ്ര പതിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍...
Read full story
കോവിഡ് 19: മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ച് യുഎസ്
റിപ്പോര്‍ട്ട്

കോവിഡ് 19: മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ച് യുഎസ്

By ന്യൂസ് ഡെസ്ക് March 17, 2020
വാഷിങ്ടണ്‍ മാര്‍ച്ച് 17: കോവിഡ് 19നെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിലെ സിയാറ്റില്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണയില്‍ ലഭ്യമാകൂ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു...
Read full story
കോവിഡ് 19: മൂന്നാറില്‍ മാര്‍ച്ച് 31 വരെ നിരോധനം
റിപ്പോര്‍ട്ട്

കോവിഡ് 19: മൂന്നാറില്‍ മാര്‍ച്ച് 31 വരെ നിരോധനം

By ന്യൂസ് ഡെസ്ക് March 16, 2020
ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാറില്‍ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. മൂന്നാറില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള പരിശോധന ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങള്‍...
Read full story
കോവിഡ് 19: വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’
റിപ്പോര്‍ട്ട്

കോവിഡ് 19: വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’

By ന്യൂസ് ഡെസ്ക് March 16, 2020
തിരുവനന്തപുരം മാർച്ച് 16: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19...
Read full story