മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം

എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ …

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം Read More

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ …

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത Read More

പ്രവാസികളുടെ മടക്കം മെയ് 7 മുതല്‍; ടിക്കറ്റ് സൗജന്യമല്ല

ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാരുടെ യാത്ര സംബന്ധിച്ച ആശങ്കകള്‍ക്കു വിരാമമായി. കേന്ദ്ര സര്‍ക്കാര്‍ മെയ് 7 മുതല്‍ ഘട്ടം ഘട്ടമായി എത്തിക്കാന്‍ തീരുമാനമായി. പ്രവാസികള്‍ ഇപ്പോഴുള്ള രാജ്യത്തു നിന്നും പുറപ്പെടുമ്പോള്‍ വൈദ്യപരിശോധനക്ക് വിധേയരാകണം. കൊറോണ ബാധയില്ല എന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ യാത്രക്ക് …

പ്രവാസികളുടെ മടക്കം മെയ് 7 മുതല്‍; ടിക്കറ്റ് സൗജന്യമല്ല Read More

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികള്‍ അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങളും വിവരങ്ങളും

തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇതരസംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള പാസുകള്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. പാസുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. നോര്‍ക്ക വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക. പാസുകള്‍ ലഭിക്കാന്‍ …

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികള്‍ അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങളും വിവരങ്ങളും Read More

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍ …

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു Read More

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി

അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ …

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി Read More

ഡല്‍ഹി ക്യാംപിലെ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ, ആകെ 122 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കിഴക്കന്‍ ഡല്‍ഹിയിലെ ക്യാംപില്‍ 58 സിആര്‍പിഎഫ് ജവാന്മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31ാം ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഏപ്രില്‍ …

ഡല്‍ഹി ക്യാംപിലെ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ, ആകെ 122 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു Read More

എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: മേയ് പത്തിന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് (എൻ.റ്റി.എസ്) സ്റ്റേജ് രണ്ട് പരീക്ഷ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://prd.kerala.gov.in/ml/node/80116

എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു Read More

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊറോണ

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം അധികാരികള്‍ പുറത്തു വിടുന്നില്ല എന്ന സംശയം നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിൻ താന്‍ കൊറോണ പോസിറ്റീവ് …

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊറോണ Read More

61 വയസ്സായി ; ഇനി മരണത്തിന് കീഴടങ്ങിയാലും കുഴപ്പമില്ല എന്നു പറഞ്ഞ കൊറോണ വാർഡിലെ ഡോ: രവികുമാർ കുറുപ്പ്

തിരുവനന്തപുരം : എനിക്ക് വയസ്സ് 61 കഴിഞ്ഞു. ഇനി കൊറോണ പിടിച്ച് മരണത്തിന് കീഴടങ്ങി യാലും സാരമില്ല. നിങ്ങൾ ചെറുപ്പക്കാർ ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമം എടുക്കണം. ഇതാണ് ഡോക്ടർ രവികുമാർ കുറുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം തലവനാണ് ഇദ്ദേഹം. …

61 വയസ്സായി ; ഇനി മരണത്തിന് കീഴടങ്ങിയാലും കുഴപ്പമില്ല എന്നു പറഞ്ഞ കൊറോണ വാർഡിലെ ഡോ: രവികുമാർ കുറുപ്പ് Read More