ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്; മരണശേഷം സ്ഥിരീകരിച്ചു.

മനാമ: ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. വടകര മങ്കര സ്വദേശി പുത്തന്‍പീടികയില്‍ താഴ മജീദി(47)ന്റെ മരണമാണ് കോവിഡ് ബാധമൂലമാണെന്നു കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന പരിശോധനയില്‍ മജീദിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. മജീദ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നേരത്തെ ഒരാള്‍ക്ക് …

ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്; മരണശേഷം സ്ഥിരീകരിച്ചു. Read More

സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള മൂന്നു പേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കൊവിഡില്‍നിന്നു മുക്തിനേടിയത്. 25 …

സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ Read More

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്: ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനും കൊണ്ടുപോകാനായി റഷ്യന്‍ എയറോഫ്‌ളോട്ട്‌ എയര്‍ലൈന്‍സിന്റെ ബി-777 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ചയാണ് വിമാനമെത്തിയത്. 20 ഇനത്തില്‍പ്പെട്ട അമ്പത് ടണ്ണോളം മരുന്നുകളും വാക്‌സിനുകളുമായി വിമാനം ബുധനാഴ്ച രാവിലെ തിരികെ മോസ്‌കോയ്ക്ക് പറക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം …

ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു Read More

കൊറോണ വൈറസിനെതിരെ 30 ഇന്ത്യൻ വാക്സിനുകൾ പരിശോധനാ ഘട്ടത്തിൽ

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ 30 ഇന്ത്യൻ വാക്സിനുകൾ ഫലപ്രദമാണോ എന്നുള്ള പരിശോധനയുടെ അവസാനഘട്ടത്തിലാണെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചു. വ്യാഴാഴ്ച ശാസ്ത്രജ്ഞനുമായി നടത്തിയ പുതിയ വീഡിയോ കോൺഫറൻസിലാണ് ഈ വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. 30 എണ്ണത്തിൽ പലതും ഇന്ത്യയിൽ …

കൊറോണ വൈറസിനെതിരെ 30 ഇന്ത്യൻ വാക്സിനുകൾ പരിശോധനാ ഘട്ടത്തിൽ Read More

200 കിലോമീറ്റര്‍ നടന്ന് നാട്ടിലെത്തിയപ്പോള്‍ ആട്ടിയകറ്റി; ഗ്രാമത്തിനു പുറത്ത് മരത്തില്‍ വീട് വെച്ച് യുവാവ് ക്വാറന്റൈനില്‍

അജ്മീര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളിയായ യുവാവ് 200 കിലോമീറ്റര്‍ നടന്നാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂര്‍ താലൂക്കിലെ ഷെര്‍പൂര്‍ ഗ്രാമവാസിയായ കമലേഷ് മീണ എന്ന 24കാരന് പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേര്‍ന്ന അനുഭവമാണ് കിട്ടിയത്. അജ്മീറില്‍ ജോലിതേടി പോയ താന്‍ മടങ്ങി …

200 കിലോമീറ്റര്‍ നടന്ന് നാട്ടിലെത്തിയപ്പോള്‍ ആട്ടിയകറ്റി; ഗ്രാമത്തിനു പുറത്ത് മരത്തില്‍ വീട് വെച്ച് യുവാവ് ക്വാറന്റൈനില്‍ Read More

രാജ്യത്ത്‌ രോഗികളുടെയും മരണങ്ങളുടെയും സംഖ്യ ഉയരുന്നു; പുതിയ അപകട സാധ്യതകളും മുന്നിൽ

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെയും മരണങ്ങളുടെയും എണ്ണം മെയ് മാസം തുടങ്ങിയതിനുശേഷം അനുദിനം കൂടി വരുന്നത് മോശപ്പെട്ട സൂചനയാണ് നല്‍കുന്നത്. പുതിയ അപകട സാധ്യതകളും മുമ്പില്‍ വന്നിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തോടടുക്കുന്നു. ഇന്നലെ, (05 05 2020) 195 …

രാജ്യത്ത്‌ രോഗികളുടെയും മരണങ്ങളുടെയും സംഖ്യ ഉയരുന്നു; പുതിയ അപകട സാധ്യതകളും മുന്നിൽ Read More

യുഎഇ-യില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ചവരില്‍ കൊവിഡ് വ്യാപകം; ആശങ്ക

ഇസ്‌ലാമബാദ്: യുഎഇയില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ച പ്രവാസികളില്‍ കൊവിഡ് വ്യാപകമാവുന്നതില്‍ ആശങ്ക. ഏപ്രില്‍ 28ന് ഇത്തിഹാദ് എയര്‍വേസ് മുഖാന്തിരം അബൂദബിയില്‍നിന്ന് ഇസ്‌ലാമബാദിലെത്തിച്ച 209 പാക് പൗരന്മാരില്‍ 105 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനാഫലം നെഗറ്റീവ് കാണിച്ച 79 പേര്‍ വീടുകളില്‍ …

യുഎഇ-യില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ചവരില്‍ കൊവിഡ് വ്യാപകം; ആശങ്ക Read More

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ മൂന്നു പേര്‍ക്ക് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗ മുക്തിയില്ല. മൂന്നു പേരും വയനാട് സ്വദേശികളാണ്. ചെന്നൈയില്‍ പോയി വന്ന് ഡ്രൈവര്‍ക്ക് മെയ് 3നു വൈറസ്ബാധ കണ്ടെത്തി. ഇതിനു പിന്നാലെ ക്ലീനറെ പരിശോധനക്കു വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. …

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് Read More

അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അമേരിക്കയില്‍ രണ്ടു മലയാളികള്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ l0 ഇടയന്നൂര്‍ സ്വദേശി വി. കുര്യന്‍ വര്‍ഗീസ് (65), ഫിലാഡല്‍ഫിയയില്‍ കോട്ടയം സി എച്ച് മൗണ്ട്- ലെ സിപി ജെയിംസ് ( 89 ) എന്നിവരാണ് മരണമടഞ്ഞത്

അമേരിക്കയില്‍ കൊറോണ ബാധിച്ച രണ്ടു മലയാളികള്‍ മരിച്ചു Read More

സ്വവർഗ അനുരാഗിക്ക് മോഹം തടയാനായില്ല;കൊറോണ മുറിയിൽ രോഗിക്കു നേരെ ഡോക്ടറുടെ ആക്രമണം

മുംബൈ: സ്വവർഗ്ഗ അനുരാഗം നിയന്ത്രിക്കാനാവാതെ ഡോക്ടർ കൊറോണ ഐസൊലേഷൻ മുറിയിൽ കിടന്നിരുന്ന രോഗിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാണിച്ച സംഭവം കേസായി. മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിൽ മെയ് മാസം ഒന്നാം തീയതി ആയിരുന്നു സംഭവം. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് …

സ്വവർഗ അനുരാഗിക്ക് മോഹം തടയാനായില്ല;കൊറോണ മുറിയിൽ രോഗിക്കു നേരെ ഡോക്ടറുടെ ആക്രമണം Read More