ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ സഹായം

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ ഭാഗമായി ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ ധനസഹായം ലഭിക്കും. കൊറോണ മൂലം കൊല്ലം പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും പുനർ ആരംഭിക്കുന്നതിനും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ബാധ്യതകൾ …

ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ സഹായം Read More

കൊറോണ പാക്കേജിൽ 1.70 ലക്ഷം കോടി രൂപ പാവപ്പെട്ടവർക്കുള്ള പദ്ധതികളിൽ ചെലവിടും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജില്‍ 1.70 കോടി രൂപ പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ ആയിരിക്കും ചെലവിടുക. ഇതിനു കീഴിൽ വരുന്ന പ്രധാന ഇനങ്ങൾ ഇനി പറയുന്നവയാണ്. ആരോഗ്യ പ്രവർത്തകർക്ക് 50 …

കൊറോണ പാക്കേജിൽ 1.70 ലക്ഷം കോടി രൂപ പാവപ്പെട്ടവർക്കുള്ള പദ്ധതികളിൽ ചെലവിടും Read More

20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി അവതരിപ്പിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്തു ശതമാനം വരുന്ന തുകയാണ് പാക്കേജിന് മാറ്റി വെച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് അനുബന്ധ വായ്പകള്‍ക്കായി 20,000 …

20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു Read More

കേരളത്തിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ്: ആർക്കും രോഗമുക്തി ഇല്ല

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. 95 പേരെ …

കേരളത്തിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ്: ആർക്കും രോഗമുക്തി ഇല്ല Read More

7 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം …

7 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തി നേടി Read More

ജയ്പൂര്‍ രാജസ്ഥാനില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടിയത് ആശ്വാസം പകരുന്നു.

ജയ്പൂര്‍: രാജസ്ഥാനില്‍ ആകെ രോഗബാധിതരുടെ എണ്ണം 3814 ആയി ഉയര്‍ന്നു. ഞായറാഴ്ച്ച 106 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടായി. ഇതുവരെ 108 പേര്‍ മരണങ്ങളുണ്ടായി. ജയ്പൂരാണ് രോഗബാധ ഏറേറവും കൂടുതല്‍ 57 മരണങ്ങളുണ്ടായ ജയ്പൂര്‍ ജില്ലയില്‍ 1219 കേസുകളാണ് റിപ്പോര്‍ട്ടായത്. രാജസ്ഥാനില്‍ …

ജയ്പൂര്‍ രാജസ്ഥാനില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടിയത് ആശ്വാസം പകരുന്നു. Read More

പശ്ചിമബംഗാളില്‍ മരണം നൂറ്റിപതിമൂന്നായി. 1939 പേര്‍ക്ക് രോഗബാധ.

കല്‍ക്കത്ത: ബംഗാളില്‍ ഇന്ന് ഞായറാഴ്ച്ച(10/05/2020) 153 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം 1939 ആയി ഉയര്‍ന്നു. മരണ സംഖ്യ 113 ആണ്. ഇന്ന് 14 മരണങ്ങള്‍ ഉണ്ടായി.

പശ്ചിമബംഗാളില്‍ മരണം നൂറ്റിപതിമൂന്നായി. 1939 പേര്‍ക്ക് രോഗബാധ. Read More

19കാരന്റെ 7 കൊറോണ ടെസ്റ്റിലും പോസ്റ്റീവ് ഫലം, പക്ഷെ രോഗലക്ഷണം ഒന്നുമില്ല.

വഡോദര: ഏപ്രില്‍ 12 മുതല്‍ കൊറോണ ചികിത്സയിലാണ് 19കാരനായ ഈ രോഗി. ഇതിനോടകം 7 തവണ പരിശോധന നടത്തി. എല്ലാം പോസിറ്റീവായി. സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടതുകൊണ്ടാണ് ഇയാള്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതുവരേയും കൊറോണ രോഗത്തിന്റെ ഒരു ലക്ഷണവും പ്രകടമായിട്ടില്ല. വഡോദരയിലെ റെയില്‍വെ ട്രെയിനിംഗ് …

19കാരന്റെ 7 കൊറോണ ടെസ്റ്റിലും പോസ്റ്റീവ് ഫലം, പക്ഷെ രോഗലക്ഷണം ഒന്നുമില്ല. Read More

എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ചരക്ക് വിമാനം പറത്തിയിരുന്നവരാണ്. കൊറോണ വൈറസ് ബാധയുടെ ചികിത്സാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏപ്രില്‍ 18 ന് ദില്ലിയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കും, ഹോങ്കോങ്ങിലേക്കും, …

എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാര്‍ ആശങ്കയില്‍ Read More

ആരോഗ്യവകുപ്പില്‍ 3770 താത്ക്കാലിക തസ്തികകളില്‍ നിയമനം നടത്തിവരുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിങ് അസിസ്റ്റന്റുമാര്‍, …

ആരോഗ്യവകുപ്പില്‍ 3770 താത്ക്കാലിക തസ്തികകളില്‍ നിയമനം നടത്തിവരുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More