കൊറോണ രോഗികളുടെ സ്രവങ്ങളുടെ സാമ്പിൾ കിറ്റുകൾ കുരങ്ങന്മാർ എടുത്തുകൊണ്ടുപോയി.

May 30, 2020

മീററ്റ്: മീററ്റ് മെഡിക്കൽ കോളേജിലെ ലബോറട്ടറിയിൽ നിന്നാണ് കൊറോണ പരിശോധനയ്ക്ക് ശേഖരിച്ച സ്രവങ്ങളടങ്ങിയ പരിശോധന കിറ്റുകൾ കുരങ്ങുകൾ എടുത്തുകൊണ്ടുപോയത് വെള്ളിയാഴ്ച (29/05/2020) ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കൊറോണ സംശയിക്കുന്ന രോഗികളുടെ സ്രവങ്ങൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു വച്ചിരുന്ന സ്ഥലത്ത് നിന്നും കുരങ്ങുകളുടെ സംഘം എടുത്തുകൊണ്ട് …