കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍

June 4, 2020

ഇടുക്കി:  കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ…. കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ മതിലില്‍ താരങ്ങളായി. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന് …