വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു.: കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ …
വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി Read More