നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്തു. ഡിവൈഎഫ്ഐ യാണ് ഇതിനു പിന്നിൽ എന്ന് കോൺഗ്രസ് .

September 1, 2020

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരെ ബോംബേറുണ്ടായി. 31-08-2020 തിങ്കളാഴ്ച രാത്രി10.30യോടെയാണ് സംഭവമുണ്ടായത്. കല്ലാച്ചിയിലെ കോർട്ട് റോഡിലാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. സിപിഎം ആണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിൻറെ വാദം. വെഞ്ഞാറംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന …