
പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …
പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. Read More