കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍

July 1, 2021

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍. ഓസ്ട്രിയ, ജര്‍മ്മനി, സ്‌പെയിന്‍, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഐസ്‌ലന്റ്. സ്ലൊവെനിയ, ഗ്രീസ് എന്നീ എട്ട് രാജ്യങ്ങളാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചര്‍ക്ക് ക്വാറന്റീനില്ലാതെ രാജ്യത്തേക്ക് വരാന്‍ 01/07/21 വ്യാഴാഴ്ച മുതൽ …