
പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം നവംബര്‍ 22: സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും നിരോധിച്ചു. ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍ക്കവറുകള്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ ഇളവുണ്ട്. …