പെനാൽടി ഷൂട്ടൗട്ട് വിധി നിർണയിച്ചു ,ആഴ്സണലിന് കിരീടം
വെംബ്ലി: എഫ് എ കപ്പിനുശേഷം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും മൈക്കല്‍ അര്‍ട്ടേറ്റയുടെ ആഴ്സണൽ സ്വന്തമാക്കി . പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആഴ്സണല്‍ സീസണിലെ ആദ്യ കിരീടം നേടിയത്. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സീസണിന് തുടക്കമിടുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് …
പെനാൽടി ഷൂട്ടൗട്ട് വിധി നിർണയിച്ചു ,ആഴ്സണലിന് കിരീടം Read More