ഇടുക്കി: തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

July 4, 2021

ഇടുക്കി: ഇടുക്കി പോസ്റ്റല്‍ ഡിവിഷനില്‍ തപാല്‍/ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ (ഡയറക്റ്റ് ഏജന്റ്‌സ്/ഫീല്‍ഡ് ഓഫീസര്‍) നിയമിക്കുന്നു. താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഡയറക്റ്റ് ഏജന്റ്:  വയസ്സ്: 18 മുതല്‍ 50 വരെ. വിദ്യാഭ്യാസയോഗ്യത: 10 – ക്ലാസ്സ് …