വയനാട്: ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ
റിപ്പോര്‍ട്ട്

വയനാട്: ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ

By ന്യൂസ് ഡെസ്ക് January 6, 2022
വയനാട്: ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന കലാ സാംസ്കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ തുറസായ ഇടങ്ങളില്‍ 150 പേരും ഓഡിറ്റോറിയങ്ങളില്‍ 75 പേരും മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു. ഇത്തരം എല്ലാ പരിപാടികള്‍ക്കും...
Read full story
കോഴിക്കോട്: പാചകവാതക അദാലത്ത് 6ന്
അറിയിപ്പുകള്‍

കോഴിക്കോട്: പാചകവാതക അദാലത്ത് 6ന്

By ന്യൂസ് ഡെസ്ക് December 29, 2021
കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 2022 ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പാചകവാതക അദാലത്ത് (എല്‍.പി.ജി ഓപ്പണ്‍ ഫോറം) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Read full story
ആലപ്പുഴ: ജില്ലയിലെ ദേശീയപാതാ വികസനത്തിനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈപ്പറ്റിയവര്‍ ഉടന്‍ ഭൂമി വിട്ടൊഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  പദ്ധതിക്കായി ആവശ്യമുള്ള 104 ഹെക്ടര്‍ ഭൂമിയില്‍  74 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്.  1449 പേര്‍ക്കായി 565.45 കോടി രൂപ അനുവദിച്ച്  കൈമാറിയിട്ടുണ്ട്....
Read full story
*കേരള - കര്‍ണാടക - ലക്ഷദ്വീപ്  തീരങ്ങളില്‍  മത്സ്യബന്ധനത്തിന് തടസ്സമില്ല കന്യാകുമാരി പ്രദേശത്ത്  ഡിസംബര്‍ 20 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 19 വരെ മണിക്കൂറില്‍ 40 മുതല്‍ 50...
Read full story
ക്വാറി, മൈനിംഗ്, ഗതാഗത വിലക്ക് പിന്‍വലിച്ചു
അറിയിപ്പുകള്‍

ക്വാറി, മൈനിംഗ്, ഗതാഗത വിലക്ക് പിന്‍വലിച്ചു

By ന്യൂസ് ഡെസ്ക് November 18, 2021
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര, നദീതീര, കായലോര, തീരദേശ ടൂറിസം മേഖലയിലേക്കുള്ള ഗതാഗത വിലക്കും പിന്‍വലിച്ചതായി അറിയിപ്പില്‍ പറയുന്നു.
Read full story
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അറിയിപ്പുകള്‍

ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By ന്യൂസ് ഡെസ്ക് November 15, 2021
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Read full story
കേരള തീരത്ത് നവംബര്‍ 11ന് രാത്രി 11.30 വരെ 2.5  മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
Read full story
പത്തനംതിട്ട: സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയും നിരോധിച്ച് ജില്ലാ...
Read full story
കേരള പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞ പത്തനംതിട്ട: കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള പിറവി സ്മരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സ്‌നേഹപൂര്‍വമുള്ള ആശയ...
Read full story
പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 8 കഴിഞ്ഞാണ് ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്ന് ക്രമാനുഗതമായി ഉയര്‍ത്തി 50 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 15...
Read full story