തിരുവനന്തപുരം: ഒക്ടോബര്‍ 27, 28 തിയതികളില്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ...
Read full story
പത്തനംതിട്ട: 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച്...
Read full story
കണ്ണൂർ: ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം
അറിയിപ്പുകള്‍

കണ്ണൂർ: ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം

By ന്യൂസ് ഡെസ്ക് October 21, 2021
കണ്ണൂർ: സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍...
Read full story
തിരുവനന്തപുരം: ജില്ലയില്‍ ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച വരെ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ മഞ്ഞ...
Read full story
തിരുവനന്തപുരം: ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍...
Read full story
തിരുവനന്തപുരം: പി.ഡബ്ല്യു.ഡിയുടെ പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട് കളക്ടര്‍ അധ്യക്ഷയായ ജില്ലാതല പുനരധിവാസവും പുനസ്ഥാപനത്തിനുമുള്ള കമ്മിറ്റി (DLFC, ഡിസ്ട്രിക് ലെവല്‍ ഫെയര്‍ കോമ്പന്‍സേഷന്‍ റീഹാബിലിറ്റേഷന്‍ റീ സെറ്റില്‍മെന്റ് കമ്മിറ്റി)യുടെ യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍ വീഡിയോ...
Read full story
ആലപ്പുഴ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ബീച്ചുകളും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നതിന്...
Read full story
തിരുവനന്തപുരം: കഴക്കൂട്ടം - കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കീഴ്‌വല്ലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ വില്ലേജുകളില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ ഒന്നിന് ഭൂമി സംബന്ധിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്,...
Read full story
കോഴിക്കോട്‌ : പ്രളയ ദുരുതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട നടപടികളില്‍ മനഃപൂര്‍വമായ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപിടികള്‍ സ്വീകരിക്കുമെന്ന്‌ കോഴിക്കോട്‌ ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ്‌ ലോഹിത്‌ റെഡ്ഡി അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ സംബന്ധിച്ച സീനിയര്‍ ഫിനാന്‍സ്‌ ഓഫീസറുടെയും...
Read full story
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 29ന് പകല്‍ 11ന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read full story