ആലപ്പുഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ കേസ് അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് നിർദേശം നൽകി ജില്ലാ കളക്ടർ കൃഷ്ണതേജ

September 21, 2022

ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക കൈമാറി. 12 ദിവസം പ്രായമുളള കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കും. കുഞ്ഞിന് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി …

ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനം-അവലോകന യോഗം ചേർന്നു

August 21, 2022

നടപടികൾ വേ​ഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം  ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേ​ഗത്തിലാക്കാൻ വനം വകുപ്പ്  മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് നിർദ്ദേശം.  കച്ചേരി, വേങ്ങേരി, കക്കോടി, …

മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി

August 3, 2022

മഴക്കെടുതിയിൽപ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കിൽ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണ …

75-ാം സ്വാതന്ത്രദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ പാലക്കാട് കോട്ടമൈതാനത്ത്

August 2, 2022

75-ാം  സ്വാതന്ത്രദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ പാലക്കാട് കോട്ടമൈതാനത്ത് ആഘോഷിക്കും. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തില്‍ സ്വാതന്ത്ര ദിനാഘോഷം സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തി. വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. ഈ വര്‍ഷത്തെ …

മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച അവധി

August 1, 2022

കനത്ത മഴയുടെ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കളള് ഷാപ്പ് ലേലം

July 22, 2022

മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, രണ്ട് ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന്, കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ അഞ്ച്, പിറവം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ പതിനൊന്ന് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളള് ഷാപ്പുകള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10-ന് …

ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട; കളക്ടർ ഹരിത വി കുമാർ

June 30, 2022

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികൾ ആന്ത്രാക്സ് ബാധിച്ച് ചത്ത സാഹചര്യത്തിൽ ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കന്നുകാലികൾക്കുള്ള വാക്സിനേഷനാണ് തുടങ്ങിയത്. വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ലെന്നും, ആശങ്ക വേണ്ടെന്നും തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. കഴിഞ്ഞ …

ഇടുക്കി ജില്ലാ കളക്ടര്‍ മറയൂര്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു

March 19, 2022

മറയൂര്‍: വനാവകാശ രേഖപ്രകാരം ഭൂമി ലഭിക്കാനുളള ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആദിവാസി മേഖലയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മറയൂര്‍ ചന്ദന വനത്തിനുളളിലെ കവക്കുടി ഊരാണ്‌ സന്ദര്‍ശിച്ചത്‌. വനാവകാശ നിയമ പ്രകാരം ഭൂമി ലഭിക്കാനുളളവര്‍ക്ക്‌ എത്രയും വേഗം ഭൂമി ലഭിക്കുന്നതിനുളള …

ഓപ്പറേഷൻ ജലധാര : ഏപ്രിൽ 30ന് മുൻപായി നദികൾ ശുചീകരിക്കാൻ നിർദേശം

March 15, 2022

തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ഓപറേഷൻ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവർഷത്തിന് മുന്നോടിയായി, ജില്ലയിലെ പ്രധാന നദികളായ നെയ്യാർ, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് നടപടി …

എറണാകുളം: ഷാപ്പ് ലേലം

March 14, 2022

എറണാകുളം: ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, രണ്ട്, ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന്, എറണാകുളം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ നാല്, എട്ട് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളള് ഷാപ്പുകള്‍ മാര്‍ച്ച് 24-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് …