റിപ്പോര്‍ട്ട്
വടകര ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 11, 2025
വടകര | വടകര ദേശീയപാതയിൽ ഇർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മെയ് 11 ന് വൈകിട്ട് 3.15 ഓടെ മൂരാട് പാലത്തിന് സമീപമാണ് സംഭവം. മാഹി പുന്നോല്‍ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോല്‍ രവീന്ദ്രന്റെ ഭാര്യ...
Read full story




