അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി

June 30, 2021

ന്യൂഡൽഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷനാണ്​ 30/06/21 ബുധനാഴ്ച ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ വിലക്ക്​ നീട്ടിയത്​. കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ്​ നടത്തുമെന്ന്​ …