വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട്

November 14, 2019

വെനീസ് നവംബര്‍ 14: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. നഗരത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര …