ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നതു സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ നിന്നും  പിറകോട്ട് പോകില്ല. ഇവ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്നതു പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും...
Read full story
പയ്യന്നൂർ: കെ. റെയിൽ പദ്ധതിക്കെതിരെ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ കാനത്ത് സർവ്വേക്കല്ലിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. കെ.റെയിലിന്റെ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു. പ്രതിഷേധ കൂട്ടായ്മ കാനത്തെ എറക്കളവൻ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.സമരസമിതി കൺവീനർ...
Read full story
കൊച്ചി: കെ റെയിലിൽ ഡിപിആർ തയ്യാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാരിനോട് ഹൈക്കോടതി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആർ വിവരങ്ങൾ സർക്കാർ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഡിപിആർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ...
Read full story
എറണാകുളം: സില്‍വര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു പുറമേ നിരവധി പേരുമെത്തിയിരുന്നു. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട...
Read full story
എറണാകുളം: വികസന കാര്യങ്ങൾക്കു വേണ്ടി ഏത് ത്യാഗവും സഹിക്കാൻ തയാറായ ചരിത്രമുള്ള ഇടമാണ് കൊച്ചിയെന്ന് മന്ത്രി പി.രാജീവ്. കൊച്ചിയുടെ അടയാളമായി ലോകത്തിന്റെ മുമ്പിൽ എപ്പോഴും കാണിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിനു വേണ്ടി സെമിത്തേരി വരെ വിട്ടു നൽകിയതാണ് കൊച്ചിയിലെ വിശ്വാസികൾ. ഇന്ന്...
Read full story
തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ (കെ റെയില്‍) പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്. പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും വിശദ പദ്ധതി രേഖയും ജനങ്ങള്‍ക്ക്...
Read full story