
റിപ്പോര്‍ട്ട്
വി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ‘ചോയ്‌സ്’ അവതരിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 5, 2023
കൊച്ചി: ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ ലഭ്യമാക്കാനുളള തുടര്‍ച്ചയായ നീക്കങ്ങളുടെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 'ചോയ്‌സ്' അവതരിപ്പിച്ചു. എന്റര്‍ടൈന്‍മെന്റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി തുടങ്ങിയവയില്‍നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ വി മാക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവസരമൊരുക്കുന്നു. വി...
Read full story

