ഭർത്താവിനെ പൊലീസ് വിട്ടയച്ചു; വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

June 23, 2021

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. 23/06/21 ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച …