അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി

May 19, 2020

ചിന്നകനാല്‍(ഇടുക്കി): ജനവാസ മേഖലയിലെ അങ്കണവാടികളും റേഷന്‍കടകളും ലക്ഷ്യമാക്കി വരുന്ന ഈ കൊമ്പനാന ആളെക്കൊല്ലിയാണ്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലായി ആറിലധികംപേരെ കൊന്ന ആനയുടെ മറ്റൊരു പ്രിയവിനോദമാണ് അങ്കണവാടികളിലും പലചരക്കു കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയും ശര്‍ക്കരയും എടുത്തുതിന്നുന്നത്. കൊച്ചുകൊമ്പന്‍ എന്നാണ് ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ …