ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി

June 23, 2021

മുംബൈ: ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി. ക്രിപ്റ്റോ കറന്‍സിയിലൂടെയുള്ള വ്യാപാരമോ, സ്വത്തുകൈമാറ്റമോ, ക്ലിയറിങ്ങോ, വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും നടത്തരുതെന്നുള്ള ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം വന്നതിനു പിന്നാലെ ആഗോളതലത്തില്‍ വിലയിടിഞ്ഞ് ക്രിപ്റ്റോ കറന്‍സി.കള്ളപ്പണം വെളുപ്പിക്കുന്നതിനും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കുന്നത് …