ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ 19 വീട് പൂർണമായി നശിച്ചു. 423 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടിൽ നാല് വീട്...
Read full story
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ജില്ലയിൽ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 17,82,900 വോട്ടർമാരിൽ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉൾപ്പെടുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 79.84 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള...
Read full story
ചേര്‍ത്തല: വനിതകളെ രഹസ്യമായി ശബരിമല സന്നിധാനത്ത് എത്തിച്ചതില്‍ ഏറെ മാനസിക വേദനയുണ്ടായെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍. നവോത്ഥാന മതിലിനായി സഹകരിച്ചവരെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയോഗം ചേര്‍ത്തല യൂണിയന്‍ ഓഫീസിലെ ശ്രീനാരായണ വിശ്വധര്‍മ്മ ക്ഷേത്രാംഗണത്തില്‍ ഹിന്ദു ഐക്യവേദി...
Read full story
മൂന്നു  പതിറ്റാണ്ടിന്റെ വെള്ളിവെളിച്ചത്തിൽ ജയകുമാർ
റിപ്പോര്‍ട്ട്

മൂന്നു പതിറ്റാണ്ടിന്റെ വെള്ളിവെളിച്ചത്തിൽ ജയകുമാർ

By ന്യൂസ് ഡെസ്ക് February 20, 2021
എറണാകുളം : രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിലെത്തിയപ്പോൾ അന്നത്തെ പോലെ തന്നെ  ഇന്നും  സിനിമാ ഓപ്പറേറ്ററായ ജയകുമാർ കൊച്ചിയിലുണ്ട്. കഴിഞ്ഞ 31  വർഷങ്ങളായി സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് ചേർത്തല സ്വദേശിയായ ജയകുമാർ. സിനിമ പ്രദർശനം ഇന്ന്...
Read full story
ചേര്‍ത്തല: പുതിയ ഫ്രിഡ്‌ജില്‍ നിന്നും തീ പടര്‍ന്ന്‌ വീടും വീട്ടുപകരണങ്ങളും കത്തിനശിച്ച സംഭവത്തില്‍ വീട്ടുടമയ്‌ക്ക്‌ 14.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്‌. വടക്കനാര്യാട്‌ പൊന്നിട്ടശേരി വീട്ടില്‍ പുഷ്‌പാംഗദനുവേണ്ടി മകന്‍ വിനോദ്‌ പി ലാല്‍...
Read full story
പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
റിപ്പോര്‍ട്ട്

പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2021
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ 16-1-2021 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്‌ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക്...
Read full story
ചേര്‍ത്തല: ചേര്‍ത്തല സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയതായി പരാതി . 2020 ഡിസംബര്‍ 10ന് ജെസിബിയും ടിപ്പറുമായി എത്തി 10 ലോഡോളം വരുന്ന മണല്‍ കടത്തിയാതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍....
Read full story
ചേര്‍ത്തല : ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. 20-11-2020 ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്....
Read full story
ചേര്‍ത്തല: വാഹനാപകടത്തില്‍ നവവധു മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴകവലക്ക് സമീപം 28-11-2020 ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു (21)വിനും രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച...
Read full story
ചേർത്തല : 06-09-2020 ഞായറാഴ്ച ചേർത്തലയിൽ നടന്ന വാഹനപരിശോധനയിൽ എഴു ലിറ്റർ മദ്യവുമായി എക്സൈസ് സി ഐ ഷിബു പിടിയിലായി. തിരുവനന്തപുരം സ്വദേശിയാണ് ഷിബു , എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് ആണ് ഇദ്ദേഹം പിടിയിലായത്. തന്നെ കുടുക്കിയതാണെന്ന്...
Read full story