ഡിജിപി വരെ എത്തിയിട്ടില്ല, ഡിവൈഎസ്പി വരെ ആയിട്ടുണ്ട്’; ട്രോളുകളോട് പ്രതികരിച്ച്‌ ചെമ്ബില്‍ അശോകന്‍

July 1, 2021

സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി അനില്‍കാന്ത് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ചലചിത്രതാരം ചെമ്ബില്‍ അശോകന്‍. അനില്‍ കാന്തുമായുള്ള രൂപ സാദൃശ്യമാണ് ചെമ്ബില്‍ അശോകനെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും താരമാക്കുന്നത്. പൊലീസ് വേഷത്തിലുള്ള ചെമ്ബില്‍ അശോകന്‍റെ ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുന്‍ ഡിജിപി …