എം.സി ജോസഫൈന്റെ രാജി; ഉചിതമായ തീരുമാനമെന്ന് വി.ഡി സതീശന്‍

June 25, 2021

തിരുവനന്തപുരം: എം.സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം ആദ്യം ജോസഫൈനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ന്യായീകരണം വിലപ്പോവാതെ വന്നതുകൊണ്ടാണ് രാജി വെച്ചതെന്നും സതീശൻ പറഞ്ഞു. നിരന്തരമായി വിവാദ പ്രസ്താവനകള്‍ …