ചാന്ദ്രയാന്‍-3ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

July 17, 2023

ചെന്നൈ: ചാന്ദ്രയാന്‍-3ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയപ്രദമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരു ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഭൂമിയോട് അടുത്തുവരുമ്പോള്‍ …